പെരുമ്പിലാവ് - കുറ്റിപ്പുറം സംസ്ഥാന പാത കടവല്ലൂർ കല്ലുപുറത്ത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ പൂമരം തിങ്കളാഴ്ച രാവിലെ മുറിച്ചു മാറ്റി.കല്ലുംപുറം, കടവല്ലൂർ പ്രദേശത്തെ നാട്ടുകാരുടെ ഏറെ നാളത്തെ ആശങ്കയാണ് മരത്തിന്റെ ചില്ലകൾ വെട്ടി മാറ്റിയതിലൂടെ ഒഴിവായത്.
കടവല്ലൂർ കല്ലുപുറത്ത് വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായ പൂമരം മുറിച്ചു മാറ്റി
byWELL NEWS
•
0


