കെ. എസ്. എസ് .പി. യു . കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

കെ. എസ്. എസ് .പി. യു . കുന്നംകുളം നോർത്ത് യൂണിറ്റിൻ്റെ യൂണിറ്റ് കൺവൻഷനും നവാഗതർക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു.

സംസ്ഥാന കമ്മറ്റി അംഗം എം. തുളസി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എം.എ വേലായുധൻ അധ്യക്ഷനായി. സെക്രട്ടറി ഡെന്നീസ് മങ്ങാട് ബ്ലോക് പ്രസി എം.കെ സുകുമാരൻ സെക്രട്ടറി ജോബ് രാജ് ' കെ.ജി പാറുകുട്ടി .ടി. രാജ ഗോപാൽ , മേരി ഉതുപ്പ്, വി ആർ അഭി , കെ എം സൂസന്ന എന്നിവർ പ്രസംഗിച്ചു. രജ്ജൻ മാത്യു അനുശോചന പ്രമേയം അവതരിപ്പിച്ചു. പുതിയ അംഗങ്ങളെ പ്രസിഡണ്ട് എം.എ വേലായുധൻ പരിചയപ്പെടുത്തി.

Post a Comment

Previous Post Next Post