കുന്നംകുളത്ത് 26 വയസ്സുകാരൻ കുഴഞ്ഞ് വീണ് മരിച്ചു.


 കുന്നംകുളം കുറുക്കൻ പാറ സ്വദേശി ഓടാട്ട് വീട്ടിൽ 26 വയസ്സുള്ള നിധിനാണ് മരിച്ചത്. മൃതദേഹം കുന്നംകുളം ദയ റോയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post