ആലത്തൂർ എം.പി യായ കെ. രാധാകൃഷ്ണൻ്റെ ഓഫീസ് വടക്കഞ്ചേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ പ്രവർത്തനമാരംഭിച്ചു.
ഓഫീസിന്‍റെ ഉദ്ഘാടനം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി. കെ. രാജേന്ദ്രൻ നിർവഹിച്ചു.
കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ.കെ. കുശലകുമാർ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എംപി, എംഎല്‍എ മാരായ എ.സി. മൊയ്തീൻ, കെ.ഡി. പ്രസേനൻ, സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം ടി.എം. ശശി, എൻസിപി ജില്ലാ സെക്രട്ടറി എസ്. ബഷീർ എന്നിവർ പ്രസംഗിച്ചു.
Tags:
PALAKKAD


