ആലങ്കോട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ കൂട്ടായ്മ ഹരിത സംഗമം നടത്തി


 *വനിതാ ലീഗ് ഹരിത സംഗമം നടത്തി*


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ കൂട്ടായ്മ ഹരിത സംഗമം നടത്തി 


സംഗമം ജില്ലാ മുസ്ലിം ലീഗ് ട്രഷറർ അഷ്റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.സുഹറ മമ്പാട്,എം കെ അൻവർ,ഷാനവാസ് വട്ടത്തൂർ,ബഷീർ കക്കിടിക്കൽ,ഹസീം ചെമ്പ്ര,അഡ്വക്കേറ്റ് ത്വാഹാനി വേങ്ങര, ഉമ്മർ തലാപ്പിൽ,ഖദീജ മുത്തേടം,ആയിഷ ഹസ്സൻ,ഇ കെ ഹഫ് ലത്ത് ടീച്ചർ,സുബൈദ കക്കിടിപ്പുറം, റാഷിദ്‌ കോക്കൂർ,സലീം കോക്കൂർ,ആസിയ ഇബ്രാഹിം,ഹിബ എന്നവർ പ്രസംഗിച്ചു ഷാഹിദ കമാൽ,മൈമൂന ഫാറൂഖി,നൂർജാൻ ഹമീദ്,സമീറ ഉസ്മാൻ,ഷാഹിദ് സലിം എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post