*ചാലിശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിൻറ് എട്ടു നോമ്പ് പെരുന്നാൾ*
🔵🔵🔵🔵🔵🔵
*സെപ്തംബർ മൂന്നാം തിയ്യതി ചൊവ്വ*
▪️▪️▪️▪️▪️▪️
*രാവിലെ 8 am വിശുദ്ധ കുർബാന വെരി റവ.മാണി രാജൻ കോർ-എപ്പിസ്കോപ്പ*▪️▪️▪️▪️▪️▪️▪️
*11am പകൽ ധ്യാനയോഗം ഫാ. ബിജു തുണ്ടിപ്പറമ്പിൽ*
▪️▪️▪️▪️▪️▪️▪️
*6 .30 pm സന്ധ്യ നമസ്ക്കാരം*
▪️▪️▪️▪️▪️▪️▪️
*ഗാന ശൂശ്രുഷ*
▪️▪️▪️▪️▪️▪️
*രാത്രി 7.30 എട്ടു നോമ്പ് സുവിശേഷയോഗം*
▪️▪️▪️▪️▪️▪️▪️
*ഫാ.സേവറിയോസ്* *എം തോമസ്*


