റവ.ഫാ. സി. കെ. യോഹന്നാൻ കശ്ശീശ അന്തരിച്ചു.

 


തൃശ്ശൂർ പൗരസ്‌ത്യ കൽദായ സുറിയാനി സഭയിലെ മുതിർന്ന വൈദീകരിൽ ഒരാളായ ചൊവ്വക്കാരൻ കുരിയപ്പൻ മകൻ യോഹന്നാൻ കശീശ (79 വയസ്സ്) അന്തരിച്ചു. 

ഭൗതിക ശരീരം രാവിലെ മുതൽ കിഴക്കേ കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ പൊതുദർശനത്തിന് വെയ്ക്കും. 9 മണിക്ക് അനുസ്മരണ യോഗവും തുടർന്ന് 10.30ന് സംസ്കാര ശുശ്രൂഷയും ആരംഭിക്കുന്നതാണ്. ഭാര്യ-കൊച്ചുമോൾ ജോൺ. മക്കൾ യേശുദാസ് സി ജോൺ, ധന്യ സി ജോൺ, ദയാൽ സി ജോൺ. മരുമക്കൾ ലിൻറാ, ബിൻസി ലൂക്കോസ്.

Post a Comment

Previous Post Next Post