ആദൂർ മഹാത്മ ലോവർ പ്രെമറി സ്കൂൾ മുറ്റത്ത് കാർഷിക ക്ലബ്ബ് ഒരുക്കിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് കുരുന്നുകൾക്ക് ആഹ്ലാദമായി.


 

ആദൂർ മഹാത്മ ലോവർ പ്രെമറി സ്കൂൾ മുറ്റത്ത് കാർഷിക ക്ലബ്ബ് ഒരുക്കിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് കുരുന്നുകൾക്ക് ആഹ്ലാദമായി.

സ്കൂളിലെ കാർഷിക ക്ലബാണ് അന്യസംസ്ഥാനത്ത് നിന്ന് വരുന്ന പൂക്കളെ ആശ്രയിക്കാതെ സ്വന്തം അധ്യാനത്തിലൂടെ ഓറഞ്ച് ,മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് കൃഷി നടത്തിയത്

സ്വന്തം സ്കൂൾ മുറ്റത്ത് നിന്ന് പൂവിറുത്ത് കുട്ടിക്കൂട്ടങ്ങൾ നിറഞ്ഞ സന്താഷത്തോടെ പൂക്കളമിട്ടു. 

വിളവെടുപ്പ് ഉൽസവം വാർഡ് മെമ്പർ പി.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. 


പി.ടി എ പ്രസിഡന്റ് ബിജു ഇയ്യാൽ, വൈസ് പ്രസിന്റ് വിന്യ ജയൻ ,മാതൃസംഘം പ്രസിണ്ടന്റ് നാസിമ സക്കീർ ,പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ. വിദ്യാർത്ഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post