21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി മൂന്നു പേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്ന് പിടികൂടി. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ 26 വയസ്സുള്ള യദുകൃഷ്ണ, 26 വയസ്സുള്ള അമൽ, പന്നിശ്ശേരി സ്വദേശി 26 വയസ്സുള്ള അനിൽകുമാർ എന്നിവരാണ് പിടിയിലായത്.
കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ
byWELL NEWS
•
0


