ചാലിശ്ശേരി അറക്കലിൽ താമസിച്ചിരുന്ന അരിമ്പൂർ കൂരിയൻ (ഇയ്യുകുട്ടി സോഡ കമ്പിനി ) ഭാര്യ സാറാമ്മ 82 നിര്യാതയായി

ചാലിശ്ശേരി അറക്കലിൽ താമസിച്ചിരുന്ന അരിമ്പൂർ കൂരിയൻ (ഇയ്യുകുട്ടി സോഡ കമ്പിനി ) ഭാര്യ സാറാമ്മ 82 നിര്യാതയായി

 പരേതയുടെ മൃതശരീരം ഇന്ന് (14/10/24 ) 2 മണിക്ക് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ എത്തും സംസ്ക്കാരം മൂന്ന് മണിക്ക് സെന്റ് പീറ്റേഴ്സ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

Previous Post Next Post