പഴഞ്ഞി ചെറുതുരുത്തി റോഡിൽ അയ്യംകുളങ്ങര പരേതനായ സഖറിയ ഭാര്യ തങ്കമ്മ (83) അന്തരിച്ചു


 പഴഞ്ഞി ചെറുതുരുത്തി റോഡിൽ അയ്യംകുളങ്ങര പരേതനായ സഖറിയ ഭാര്യ തങ്കമ്മ (83) അന്തരിച്ചു.


സംസ്ക്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പഴഞ്ഞി സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.


മക്കൾ: പരേതനായ ശലമോൻ ,തമ്പി , പാപ്പച്ചൻ (രചന ഇലക്ട്രിക്കൽസ് എറണാകുളം ) ,ഗീവർ ,സ്കറിയ ,ഷാജൻ



മരുമക്കൾ: റീന ,ജോമോൾ (അദ്ധ്യാപിക എസ് എൻ ഡി പി യു.പി.സ്കൂൾ എടവണക്കാട്) ,റിനി ,ജിൻസി ,ഷെറിൻ ,രാഗി

Post a Comment

Previous Post Next Post