പാലക്കാട് മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദർശനം


 പാലക്കാട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ സ്വച്ചതാ ഹി സേവ ക്യാമ്പയ്നുമായി ബന്ധപ്പെട്ട് പാലക്കാട് സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നടന്ന മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം ജില്ലാ കളക്ടര്‍ ഡോ.എസ്.ചിത്ര ഉദ്ഘാടനം ചെയ്യുന്നു.നവകേരളമിഷന്‍ ജില്ല കോഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വമിഷന്‍ ജില്ല കോഡിനേറ്റര്‍ ജി.വരുണ്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.ഷെരീഫ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സി.ദീപ എന്നിവർ പങ്കെടുത്തു

Post a Comment

Previous Post Next Post