ജോലി ഒഴിവ്


ചാലിശ്ശേരിയിലെ ഫാമിലി മെഡിക്കൽ സെന്റർ എസ്റ്റേറ്റ് 

ഫാർമസിയിലേക്ക് ഈവനിംഗ് ഷിഫ്റ്റിൽ ട്രൈനീ സ്റ്റാഫിനെ നിയമിക്കുന്നു.

പഠനത്തോടൊപ്പം തൊഴിൽ പരിശീലനവും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക.

ഫാർമസി കോഴ്സിന് പഠിക്കുന്ന കൂറ്റനാട്, ചാലിശ്ശേരി, പരിസരത്തുള്ളവർക്ക് മുൻഗണന.


വിളിക്കാം: 8086220612

Post a Comment

Previous Post Next Post