സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതിയുടെ ലോഗോ പ്രകാശനം കലക്ടർ നിർവഹിച്ചു...
കായിക താരങ്ങൾക്ക് ആശ്വാസമേകി ജെസിഐ പൊന്നാനിയും എടപ്പാൾ ആരോഗ്യനികേതനും ഹോസ്പിറ്റൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പോർട്സ് ആൻഡ് ഹെൽത്ത് പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ വി ആർ വിനോദ് നിർവഹിച്ചു
സ്പോർട്സ് രംഗത്ത് സംഭവിക്കുന്ന പരിക്കുകൾക്ക് 20 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 40% കിഴിവോടുകൂടി ചികിത്സ ലഭ്യമാക്കുന്ന ഒരു പ്രിവിലേജ് കാർഡ് പുറത്തിറക്കുന്നു ആയുർവേദവും ഫിസിയോതെറാപ്പിയും സമന്വയിപ്പിച്ച അതിനൂതന ചികിത്സ രീതി കൃത്യമായി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം...
ഹോസ്പിറ്റൽ ഡയറക്ടർ ചീഫ് ഫിസിഷ്യൻ ഡോക്ടർ ഷെമിൻ രാമചന്ദ്രൻ JCI പിവി സുഭാഷ് നായർ ഷൗക്കത്ത് നടുവട്ടം ടിവിയെ കരീം ഷറഫുദ്ദീൻ ഇ വി എന്നിവർ സംബന്ധിച്ചു


