2024 നവംബർ 29 ,30 തിയ്യതികളിൽ തിരുമിറ്റക്കോട് വെച്ച് നടക്കുന്ന സി.പി ഐ എം തൃത്താല ഏരിയാ സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, പി എൻ മോഹനൻ, പി ആർ കുഞ്ഞുണ്ണി, കെ പി ശ്രീനിവാസൻ, പി നാരായണൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി പി നാരായണൻ കുട്ടി - കൺവീനർ,
കെജനാർദ്ദനൻ- ചെയർമാൻ.
രക്ഷാധികാരികളായി
പി. മമ്മിക്കുട്ടി, വി കെ ചന്ദ്രൻ ,പി എൻ മോഹനൻ. എന്നിവരെയും തിരഞ്ഞെടുത്തു.


