കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു.


 കോട്ടയം പൊൻകുന്നത്ത് ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോഗി മരിച്ചു. പാലപ്ര സ്വദേശി പി കെ രാജുവാണ് മരിച്ചത്. പാലായിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പുലർച്ചെ നാലുമണിയോടെയാണ് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവറും കൂടെ ഉണ്ടായിരുന്നവരും രക്ഷപ്പെട്ടു.

Post a Comment

Previous Post Next Post