സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ 12-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്നന്നു

 

സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം കേരളയുടെ 12-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന പുസ്തകപ്രകാശനചടങ്ങില്‍ സീനിയര്‍ പത്രപ്രവര്‍ത്തകനായ കെ.പി.ആന്റണി രചിച്ച 'തൃശൂര്‍ ചരിതം ചില അനുഭവങ്ങള്‍' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രമുഖ സാഹിത്യകാരനായ പി.വി.കൃഷ്ണനായര്‍ ജനറല്‍ പത്രത്തിന്റെ എഡിറ്ററും സഹകാരിയുമായ ജോണി ചാണ്ടിക്ക് നല്‍കികൊണ്ട് നിര്‍വ്വഹിക്കുന്നു

Post a Comment

Previous Post Next Post