വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കുടുംബസംഗമം 2024 ഞായറാഴ്ച നടക്കും.

വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൽസ് ഹയർസെക്കണ്ടറി സ്കൂളിലെ പൂർവ വിദ്യാർഥികളുടെ കുടുംബസംഗമം 2024 ഞായറാഴ്ച നടക്കും.
1986- 87 എസ്.എസ്. എൽ. സി ബാച്ചിലെ വിദ്യാർത്ഥികൾ 37 വർഷങ്ങൾക്ക് ശേഷമാണ് സ്നേഹമധുരം എന്ന പേരിൽ കുടുംബ സംഗമം നടത്തുന്നത്.

നാളുകൾക്കപ്പുറം മനസിലെ ഓർമ്മകളുടെ പൂമ്പാറ്റകൾ ഒത്ത് ച്ചേരും

വിവിധ ജില്ലകളിലുളളവർ , പ്രവാസികൾ തുടങ്ങി നിരവധി പേർ ഞായറാഴ്ച കല്ലുപുറം വിദ്യ റസിഡൻസിയിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കും.വിവിധ കലാപരിപാടികളും അരങ്ങേറും

Post a Comment

Previous Post Next Post