കടവല്ലൂർ പഞ്ചായത്തിന്റെ 24 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കവുങ്ങ് കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി കവുങ്ങു തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ നിർവഹിച്ചു. After കാര്യ ശാന്തി കമ്മറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ കർഷക സുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സ്വാഗതവും റോണിചിരൻ നന്ദിയും പറഞ്ഞു .
കടവല്ലൂർ പഞ്ചായത്തിന്റെ 24 -25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കവുങ്ങ് കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി കവുങ്ങു തൈ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ രാജേന്ദ്രൻ നിർവഹിച്ചു.
byWELL NEWS
•
0


