തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി.

 

തിരൂരിലെ ഡെപ്യൂട്ടി തഹസിൽദാരെ കാണാനില്ലെന്ന് പരാതി.തിരൂർ മാങ്ങാട്ടിരി പൂകൈത സ്വദേശി ചാലിബ് പിബിയെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്.വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയ ശേഷമാണ് കാണാതാകുന്നത്.


വീട്ടിലെത്താൻ വൈകുമെന്ന സന്ദേശം അദ്ദേഹം നൽകിയിരുന്നതായി അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. എന്നാൽ സമയം ഏറെ വൈകിയിട്ടും വീട്ടിലെത്തിയില്ല.തുടർന്നാണ്

ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകിയത്

Post a Comment

Previous Post Next Post