കടവല്ലൂർ വലിയ പീടികയിൽ കുഞ്ഞുമോൻ ഹാജി നിര്യാതനായി


 കടവല്ലൂർ വലിയ പീടികയിൽ കുഞ്ഞുമോൻ ഹാജി (86) നിര്യാതനായി. ദീർഘകാലം കടവല്ലൂർ സെൻട്രൽ ജുമാമസ്‌ജിദ് പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചിരുന്നു. കബറടക്കം കോട്ടോൽ സെൻട്രൽ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ നടന്നു. ഫാത്തിമ ഭാര്യയാണ്. റസാക്ക്, ആയിഷ, നാസർ എന്നിവർ . മക്കളാണ്

Post a Comment

Previous Post Next Post