പെരുമണ്ണൂർ അയ്യപ്പസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശവിളക്ക് മഹോത്സവം ഇന്ന് (നവംബർ 28ന് )പുതിയേടത്ത് ഭഗവതിക്ഷേത്ര പരിസരത്ത് വെച്ച് നടക്കും.വൈകിട്ട് നാല് മണിക്ക് കോട്ടക്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിക്കും.പട്ടിശ്ശേരി മാങ്ങാട്ടു വീട്ടിൽ ഗോവിന്ദൻ നായർ സ്മാരക വിളക്ക് സംഘമാണ് വിളക്ക് പാർട്ടി.
ചാലിശ്ശേരി പെരുമണ്ണൂർ പുതിയേടത്ത് ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് ഇന്ന്
byWELL NEWS
•
0