തിരുവനന്തപുരം: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ ജോലിചെയ്യ ന്ന യു.ജി.സി./നെറ്റ്/പിഎച്ച്. ഡി. യോഗ്യതയുള്ള ലൈബ്രേറിയന്മാർക്കു ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠിപ്പിക്കാൻ അനുമതി നൽകിയ തായി ഉന്നതവിദ്യാഭ്യാസ സാമുഹികനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായി കോഴ്സ് ഇൻസ്ട്രക്ടർമാരായി പ്രവർത്തിക്കാനാണ് ഇവർക്ക് അനുമതി നൽകിയത്