9 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള പെൺകുട്ടികൾക്ക് നൽകേ ണ്ടുന്ന HPV വാക്‌സിനിലൂടെ ഗർഭാശയഗള കാൻസർ 90% വരെ പ്രതി രോധിക്കാനാകും. ഇന്ത്യയിലെ സ്ത്രീകളിൽ സർവ്വസാധാരണമായി ക്കൊണ്ടിരിക്കുന്ന സ്‌തനാർബുദവും ഗർഭാശയഗള കാൻസറും നേരത്തെ കണ്ടെത്തി ചികിത്സിക്കലാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഗർഭാശയഗള കാൻസർ തടയാം: HPV വാക്‌സിനിലൂടെ
byWELL NEWS
•
0