കുന്നംകുളത്ത് നടക്കുന്ന 35-ാമത് തൃശ്ശൂർ റവന്യൂ ജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം എംഎൽഎ എ.സി മൊയ്‌തീൻ നിർവഹിച്ചു.

 

കുന്നംകുളത്ത് നടക്കുന്ന 35-ാമത് തൃശ്ശൂർ റവന്യൂ ജില്ല കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം കുന്നംകുളം എംഎൽഎ എ.സി മൊയ്‌തീൻ നിർവഹിച്ചു. കുന്നംകുളം ടൗൺഹാളിലെ വേദി ഒന്നിൽ നടന്ന ചടങ്ങിൽ കവിയും, ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ജില്ലാകളക്ടർ അർജ്ജുൻ പാണ്ഡ്യൻ, നഗരസഭ അധ്യക്ഷ സീത രവീന്ദ്രൻ, എഇഒ എ മൊയ്തീൻ തുടങ്ങിയവർ ചേർന്ന് തിരിതെളിയിച്ചു.

Post a Comment

Previous Post Next Post