പോർക്കുളം ഇലക്ട്രിക്കൽസ് ആൻഡ് സാനിറ്റീസ് ഉടമ, പോർക്കുളം കോലാടി ചേറു മകൻ കുഞ്ഞുമോൻ (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പോർക്കുളം സെന്റ് ആദായ് പള്ളി സെമിത്തേരിയിൽ. ഷേജി ഭാര്യയും ഷെർവിൻ, ഷെൽവിൻ, എന്നിവർ മക്കളുമാണ്.
Tags:
OBITUARY


