ചാലിശ്ശേരി പെരുമണ്ണൂർ ഊടിൽ പരേതനായ അച്യുതന്റെ ഭാര്യ പത്മാവതി(88) അന്തരിച്ചു.

ചാലിശ്ശേരി പെരുമണ്ണൂർ ഊടിൽ പരേതനായ അച്യുതന്റെ ഭാര്യ പത്മാവതി(88) അന്തരിച്ചു. 

മക്കൾ:കൃഷ്ണൻ,കരുണാകരൻ,മണികണ്ഠൻ,ലക്ഷ്മിക്കുട്ടി,ഇന്ദിര,ലീല.

മരുമക്കൾ: സുകുമാരി,ഷീബ,ജയശ്രീ,വിജയൻ,ഉണ്ണികൃഷ്ണൻ,സുരേഷ്.

സംസ്കാരം നാളെ(04-12-2024) ബുധനാഴ്ച രാവിലെ 8 മണിക്ക് വീട്ടുവളപ്പിൽ നടത്തപ്പെടുന്നതാണ്.

Post a Comment

Previous Post Next Post