യൂത്ത് കോൺഗ്രസ്സ് ഉപവാസ സമരം വിജയിപ്പിക്കുവാൻ യോഗം ചേർന്നു.




 യൂത്ത് കോൺഗ്രസ്സ് ഉപവാസ സമരം വിജയിപ്പിക്കുവാൻ യോഗം ചേർന്നു.


 തൃത്താല നിയോജക മണ്ഡലത്തിലെ റോഡുകൾ നന്നാകണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന ഏകദിന ഉപവാസ സമരം വിജയിപ്പിക്കാൻ കൊഴിക്കര മേഖലാ യൂത്ത് കോൺഗ്രസ്സ് ജനറൽബോഡി യോഗം തീരുമാനിച്ചു.

യൂത്ത് കോൺഗ്രസ്സ് മേഖല പ്രസിഡന്റ് ടി വി എം ഷെമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം 

കപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് റഷീദ്‌ കൊഴിക്കര ഉദ്ഘാടനം ചെയ്‌തു 

 യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സനോജ് കണ്ടലായി ഇ വി മൊയ്‌ദുണ്ണി. കെ പി വാവുണ്ണി , ഷരീഫ് അന്നിക്കര, കെ പി നവാസ്, ടി റഫീഖ്, ടി വി എം മുസ്തഫ, അബൂബക്കർ കൊഴിക്കര, ഹാസിൽ അന്നിക്കര, കെ യൂസഫ്, ഷഹീർ കരീങ്ങൽ, കെ പി അലി, ജിത്തു ,ഹംസ അന്നിക്കര. ആബിദ്, എന്നിവർ പ്രസംഗിച്ചു 



 പുതിയ ഭാരവാഹികളായി ടി വി എം ഷെമി പ്രസിഡന്റ്, ഹാസിൽ എന്നിക്കര, സെക്രട്ടറി, അജീഷ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post