എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.


 എടപ്പാൾ: എടപ്പാൾ ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയമായ വാർഡ് വിഭജനത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മുസ്ലിംലീഗ് തവനൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു, എസ് സുധീർ അധ്യക്ഷതവഹിച്ചു, ,സി.രവീന്ദ്രൻ, പത്തിൽ അഷറഫ്,സുരേഷ്പൊൽപ്പാക്കര , ഇ.പി രാജീവ്,റഫീഖ് പിലാക്കൽ,കെ.ടി ബാവ ഹാജി, കെ വി നാരായണൻ, ഹാരിസ് തൊഴുത്തിങ്ങൽ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post