ആതുരസേവന രംഗത്തെ ലോകോത്തര ബ്രാന്റായ ആസ്‌റ്റർ ഗ്രൂപ്പിൻ്റെ ആസ്റ്റർ ലാബ്‌സ് കല്ലുംപുറത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ചു.
തിങ്കളാഴ് രാവിലെ കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനത്തിനോടുബ ഡിച്ച് വിവിധ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്.ഡിസംബർ 30 മുതൽ ജനുവരി 10 വരെ 2310 രൂപ വിലയുള്ള 71 ടെസ്‌റ്റുകൾ വെറും 599 രൂപക്ക് ലഭ്യമാക്കും.ആസ്‌റ്റർ ലാബിൽ നിന്നും പരിശോധന നടത്തുന്ന എല്ലാ രോഗികൾക്കും കേരളത്തിലെ ആസ്‌റ്റർ ആശുപത്രികളിൽ പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാകും.വീട്ടിൽ വന്ന് സാമ്പിൾ കളക്റ്റ് ചെയ്യാനുള്ള സൗകര്യം ലഭ്യമാനെന്നും ഉടമ പറഞ്ഞു.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.7012950070


