തൃശ്ശൂർ ഒല്ലൂരിൽ ഗുണ്ടാ ആക്രമണം. സി.ഐ.-ടി.പി. ഫർഷാദിന് കുത്തേറ്റു.


 തൃശ്ശൂർ ഒല്ലൂരിൽ ഗുണ്ടാ ആക്രമണം. സി.ഐ.-ടി.പി. ഫർഷാദിന് കുത്തേറ്റു. പോലീസുകാർക്ക് പരിക്ക്.ഗുണ്ടാനേതാവ് അനന്തുമാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്.

Post a Comment

Previous Post Next Post