അജ്മാനിൽ കടങ്ങോട് സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കടങ്ങോട് മില്ല്, അഞ്ജലി വീട്ടിൽ സുധീർ (48) ആണ് മരിച്ചത്. നാട്ടിലേക്ക് വ്യാഴാഴ്ച അവധിയ്ക്ക്മടങ്ങാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ അജ്‌മാനിലെ താമസ സ്ഥലത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
അജ്മാനിൽ കടങ്ങോട് സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
byWELL NEWS
•
0


