വെള്ളിത്തിരുത്തി പരേതനായ ചെറുവത്തൂർ വർഗീസ് മകൾ റോസി (65) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച രാവിലെ 10ന് ആർത്താറ്റ് സെൻ്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. അവിവാഹിതയാണ്. പരേതയായ സാറാമ മാതാവും, ബേബി, പരേതനായ തമ്പ, ഉണ്ണിമോൻ, ജോൺസൺ എന്നിവർ സഹോദരങ്ങളുമാണ്.
Tags:
OBITUARY


