റിട്ടയേഡ് സെൻട്രൽ എക്സൈസ് ഡി.വൈ.എസ്.പി കാട്ടകാമ്പാൽ പണിക്കത്ത് മന മാധവൻ നമ്പൂതിരിയുടെ മകൻ വിജയൻ നമ്പൂതിരി (69) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. കാട്ടകാമ്പാൽ ജനകീയ വായനശാലയുടെ പ്രസിഡണ്ടായിരുന്നു പരേതൻ. അമ്മുകുട്ടി അന്തർജ്ജനം മാതാവാണ്. ശോഭന അന്തർജ്ജനം ഭാര്യയും, പ്രിയദ, വരദ എന്നിവർ മക്കളുമാണ്.