അക്കിക്കാവ് ചിൽഡ്രൻസ് നഗറിൽ ചെറുവത്തൂർ പരേതനായ ജോർജ് ഭാര്യ തങ്കം (90) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ചാലിശ്ശേരി മാർത്തോമ ഇമ്മാനുവൽ പള്ളി സെമിത്തേരിയിൽ നടക്കും.
മക്കൾ
ബേബി, സണ്ണി, ജോൺസൻ (പരേതൻ ), സൂസി (പരേത ), തമ്പി
മരുമക്കൾ
ഉഷ, ജെയ്നി, മോളി (പരേത), ജോർജ് (പരേതൻ), മേരീസ്
Tags:
OBITUARY