പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുന്നംകുളം ഏരിയ സമ്മേളനം നടന്നു. സംഘടന രക്ഷാധികാരി കെ എ അസീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഫ്രാൻസിസ് കോളളന്നൂർ, ജില്ലാ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഏരിയ പുതിയ ഭാരവാഹികളായി ബിനോയ് പി മാത്യു-പ്രസിഡന്റ്, കിഷോർ പി ബി - സെക്രട്ടറി, രഞ്ജിത്ത് എം ബി - ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കുന്നംകുളം ഏരിയ സമ്മേളനം നടന്നു
byWELL NEWS
•
0


