തളിപ്പറമ്പ : കുറുമാത്തൂർ ചിൻമയ സ്കൂളിൻ്റെ ബസ് വളക്കൈ പാലത്തിന് സമീപം വെച്ച് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റിറ്റുണ്ട് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം കുറുമാത്തൂർ ചൊറുക്കളയിലെ നേതിയ എസ്. രാജേഷാണ് (11) മരിച്ചത് മൃതദ്ദേഹം പരിയാരം മെഡിക്കൽ കോളെജിലെക്ക് മാറ്റി.
കണ്ണൂർ വളക്കൈയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു
byWELL NEWS
•
0


