കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടപ്പാൾ വട്ടംകുളം യൂണിറ്റ് സമ്മേളനം സമാപിച്ചു.

 കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ എടപ്പാൾ വട്ടംകുളം യൂണിറ്റ് സമ്മേളനം സമാപിച്ചു.

സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു. ഡോ .കെ .കെ സാവിത്രി അധ്യക്ഷയായിരുന്നു. ഈ ശങ്കരൻ ,പി .എൻ ദിവാകരൻ ,പി .രാമചന്ദ്രൻ ,യു .എം ഗിരീഷ്, പി .എം .കെ ഉണ്ണി, ടി.വി ശോഭന ,കെ .എം അബ്ദുൽ റസാക്ക് പ്രസംഗിച്ചു.

Post a Comment

Previous Post Next Post