മഞ്ചേരി.ഡിജിറ്റൽ കാമറകൾ വിപണി കയ്യടക്കിയ ആധുനിക കാലത്ത് ലോകത്തിലെ ഏറ്റവും ചെറിയതെന്നു അവകാശപ്പെടുന്ന കാമറ ശ്രദ്ധയാകർഷിക്കുന്നു. തൃപ്പനച്ചി എയുപി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകനായ എം സി അബ്ദുൽ അലിയുടെ കൈവശമാണ് കാമറയുള്ളത്. 1950ൽ ജപ്പാനിലെ ഹിറ്റ് കമ്പനിയാണ് നിർമ്മിച്ച ഈ കാമറ ഇന്നും പ്രവർത്തന ക്ഷമമാണെന്നതാണ് ഏറെ വിസ്മയാവഹം. കേവലം 30 മിലീമീറ്റർ ഉയരമുള്ള ഈ കുഞ്ഞൻ ഛായാഗ്രഹണ യന്ത്രത്തിന് 50 മില്ലീ മീറ്റർ വീതിയാണുള്ളത്. പത്ത് ഫോട്ടോ വരെ പകർത്താവുന്ന 14 എം എ ഫിലിമാണ് ഇതിൽ ലോഡ് ചെയ്യാനാവുക. എന്നാൽ ഈ ഫിലിം ഇപ്പോൾ ലഭ്യമാകുന്നില്ലെന്നതാണ് വൈവിധ്യമാർന്ന ഇരുന്നൂറിലേറെ കാമറകൾ സൂക്ഷിക്കുന്ന ഈ അധ്യാപകൻ സങ്കടം