കൂറ്റനാട് : ബിജെപി സംഘടന തിരഞ്ഞെടുപ്പിന്റെ ഭാഗമായി
ബിജെപി തൃത്താല സംഘടന മണ്ഡലത്തിന്റെ പ്രസിഡന്റായി അഡ്വ. കെ. വി മനോജിനെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ കൗൺസിൽ അംഗം വി രാമൻകുട്ടി സംസ്ഥാന സമിതി അംഗം സി രുഗ്മിണി, ബിജെപി സംസ്ഥാന സമിതി അംഗം എൻ പി രാജൻ, ജില്ലാ സമിതി അംഗം പി സുന്ദരൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ കൃഷ്ണദാസ് എന്നിവർ സംസാരിച്ചു.