ആലൂർ ഒരുമ പാലിയേറ്റീവ് കെയർ ന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു


 ആലൂർ ഒരുമ  പാലിയേറ്റീവ് കെയർ ന്റെ  നേതൃത്വത്തിൽ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.

പാലിയേറ്റീവ് ദിനത്തിൽ ആലൂർ ഒരുമ പാലിയേറ്റീവ് സാന്ത്വന പരിചരണ സന്ദേശ റാലിയും പരിചരണ പ്രതിജ്ഞയും നടത്തി. പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി ബാലൻ റാലി ഉൽഘാടനം ചെയ്തു. പാലിയേറ്റീവ് വളണ്ടിയർമാരും ആഷാ പ്രവർത്തകരും വാർഡ് മെമ്പർ നന്ദകുമാർ , ഒരുമ ചെയർമാൻ ഏ.പി. കുഞ്ഞപ്പ, സെക്രട്ടറി സജിത് പണിക്കർ, കൺവീനർ എ.ഷമീർ , ട്രഷറർ സുനിത് കുമാർ പി.പി , അച്ചു ബാലകൃഷ്ണൻ , പുഷ്പലത എം, ബിന്ദു കക്കാട്ടിരി, ഫൈസൽ കെ , എ.പി. ഉദയൻ, നാസർ എം കെ,അബ്ദുൾ സലാം, മനോജ് കെ മേനോൻ , ശ്രീധരൻ തോമ്പത്ത്, സുരേഷ് വി എം , ബാബു എം പി, മോഹൻ കുമാർ എം.കെ  തുടങ്ങിയവരും പങ്കെടുത്തു.

Post a Comment

Previous Post Next Post