ചാലിശേരി ക്ഷീരോത്പാതക സഹകരണ സംഘത്തിൽ സബ്‌സിഡി നിരക്കിൽ കാലിതീറ്റ വിതരണം ചെയ്‌തു. പൊതു വിപണിയിൽ 1500 രൂപ വരുന്ന കാലിത്തിറ്റ 50 ശതമാനം കിഴിവിലാണ് ക്ഷീര കർഷകർക്ക് നൽകിയത്. ഇതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ വകയിരുത്തിയാണ് സ്ലോക്കിനു കീഴിലുള്ള പഞ്ചയത്തികളിലെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്‌തത്. ക്ഷീര സംഘത്തിൽ നടന്ന കാലാതീറ്റ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ആർ. കുഞ്ഞുണ്ണി നിർവ്വഹിച്ചു. ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, വാർഡ് മെമ്പർ വി.എസ്. ശിവാസ്, സംഘം പ്രസിഡണ്ട് പി.ബി സുനിൽ മാസ്റ്റർ, സെക്രട്ടറി ഷിബിൻ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.