മരകൊമ്പുകള്‍ വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

കൂറ്റനാട്ഃ മരകൊമ്പുകള്‍ പൊട്ടിവൈദ്യുതികമ്പിയിലേക്ക് വീണ് അപകടം.

കൂനം മൂച്ചി സെന്ററിലെ കാലപഴക്കമുള്ള മാവിന്‍റെ ശിഖിരമാണ് പൊട്ടി വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ വീണത്. തുടര്‍ന്ന് അഞ്ച് വൈദ്യുതി തൂണുകളും ലൈന്‍ കമ്പികളും തകര്‍ന്നുവീണു. ഇതുവഴി കടന്നുപോകുന്ന

11 കെ.വി ലൈനുകളാണ് തകർന്നത്.മരകൊമ്പുകൾ പൊട്ടി വിണത് തൊട്ടടുത പറമ്പിലേക്കായതിനാൽ വന്‍ അപകടം ഒഴിവായി.

Post a Comment

Previous Post Next Post