എടപ്പാൾ: വായനക്കാരുടെ മനസ്സ് അറിഞ്ഞ എഴുത്തുകാരനാണ് എം.ടി യെന്ന് വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.കെ അജിത് പറഞ്ഞു. വള്ളത്തോൾ വിദ്യാപീഠത്തിൽ എം.ടി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കാലത്തേയും വായനയേയും കൂട്ടി യോജിപ്പിക്കാൻ എം.ടി യുടെ പ്രതിഭക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. യോഗ ത്തിൽ പ്രിൻസിപ്പാൾ ഐവി അധ്യക്ഷത വഹിച്ചു. അഭിരാമി കെ. രഞ്ജിനി മേനോൻ, രഞ്ജി കൃഷ്ണ, കൃഷ്ണപ്രിയ എന്നിവർ പ്രസംഗിച്ചു.