ആട് പ്രസവിച്ചു ഒരു കുഞ്ഞ് പോത്തിനോട് സാമ്യം


 ആട് പ്രസവിച്ചു

ഒരു കുഞ്ഞ് പോത്തിനോട് സാമ്യം


ഞാങ്ങാട്ടിരി സെൻ്ററിലെ താഴത്തേതിൽ നൗഷാദിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഈ അപൂർവ്വ പ്രസവം നടന്നത്. രണ്ടുമാസം മുമ്പ് ഗർഭിണിയായ ആടിനെ വാങ്ങുകയും പരിചരിച്ച് വരികയുമായിരുന്നു. കഴിഞ്ഞദിവസം രാത്രി ആട് 2 കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഒന്ന് സാധ ആടും മറ്റൊന്ന് പോത്തിന് സാമ്യമുള്ള കുഞ്ഞും. വിചിത്ര രൂപത്തിൽ പ്രസവിച്ച കുഞ്ഞിന് അധികം വൈകാതെ ജീവൻ നഷ്‌ടപ്പെടുകയും ചെയ്തു.

Post a Comment

Previous Post Next Post