130-ാമത് മാരാമൺ കൺവെൻഷന് കോഴഞ്ചേരി മാരാമൺ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും


 130 മത് മാരമൺ കൺവെൻഷന് ഞായറാഴ്ച തുടക്കമാവും.


130-ാമത് മാരാമൺ കൺവെൻഷന് കോഴഞ്ചേരി മാരാമൺ മണൽപ്പുറത്ത് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്‌തവ സമ്മേളനത്തിനാണ് പമ്പ മണപ്പുറത്ത് തുടക്കമാകുന്നത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടുനിൽക്കുന്ന യോഗത്തിൽ വിദേശത്ത് നിന്നു ഉൾപ്പെടെയുള്ള സുവിശേഷകർ പങ്കെടുക്കും. പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കൺവെൻഷൻ നടക്കുക. ഒരു ലക്ഷം പേർക്ക് ഇരിക്കാവുന്ന ഓല പന്തലും ഒരുക്കിയിട്ടുണ്ട് വിശ്വാസികൾക്ക് കൺവെൻഷനുകളിലേക്ക് എത്തുവാൻ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.

Post a Comment

Previous Post Next Post