സിപിഎം പഴഞ്ഞി മുൻ ലോക്കൽ കമ്മിറ്റി അംഗംവും, കെ.എസ്.കെ.ടിയു. എരിയ കമ്മറ്റി അംഗവുമായിരുന്ന പഴഞ്ഞി അയിനൂർ ചീരൻ കുന്നത്ത് പരേതനായ മാടമ്പി മകൾ ഇ.ഇ.തങ്കമണി (75) നിര്യാതയായി. അവിവാഹിതയാണ്. സംസ്ക്കാരം ഞായറാഴ്‌ച നടക്കും
മുൻ സിപിഎം പഴഞ്ഞി ലോക്കൽ കമ്മിറ്റി അംഗം അയിനൂർ ചീരൻ കുന്നത്ത് പരേതനായ മാടമ്പി മകൾ ഇ.ഇ.തങ്കമണി (75) നിര്യാതയായി
byWELL NEWS
•
0


