കുരുമുളക് തൈകൾ വിതരണം ചെയ്തു


 കുരുമുളക് തൈകൾ വിതരണം ചെയ്തു

ചങ്ങരംകുളം : 2024 - 25 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കുള്ള കുറ്റികുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡന്റ് ശ്രീ ഒ പി പ്രവീണിന്റെ അദ്ധ്യതക്ഷതയിൽ നന്നംമുക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌   മിസിരിയ സൈഫുദ്ധീൻ നിർവഹിച്ചു.ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും വാർഡ് മെമ്പർമാരും കൃഷി ഭവൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Post a Comment

Previous Post Next Post