കുമരനല്ലൂർ ഗവ:ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും, യാത്രായയപ്പ് സമ്മേളനവും പി ടി എ പ്രസിഡണ്ട് വി കെ മനോജ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. റിട്ടയർ ചെയ്യുന്ന അധ്യാപകരായ കെ വി രമ ടീച്ചർ, എം എസ് ബിന്ദു ടീച്ചർ തുടങ്ങിയവർക്ക് യാത്രായയപ്പ് നൽകി
ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ. ബ്ലോക്ക് പഞ്ചായത്ത് കെ വി ബാലകൃഷ്ണന് റഫീഖ് മാസ്റ്റർ പിടിഎ വൈസ് പ്രസിഡണ്ട് നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ നന്ദി പറഞ്ഞു


