കേരള സ്റ്റേറ്റ് സ്പെഷ്യൽ ഒളിമ്പിക്സ്; ദേശീയതല മൽസരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലുബൈബിനെ അനുമോദിച്ചു.
കേരള സ്റ്റേറ്റ് സ്പെഷ്യൽ ഒളിമ്പിക്സ് അത് ലറ്റിക് മീറ്റിൽ 200 മീറ്റർ ഓട്ട മത്സരത്തിലും ഹൈജമ്പിലുമായി രണ്ടാം സ്ഥാനം നേടി ദേശീയ തല മൽസരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും നാടിന് അഭിമാനമായി മാറുകയും ചെയ്ത ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ചീരാം പറമ്പിൽ ബഷീറിൻ്റെ മകൻ മുഹമ്മദ് ലുബൈബിനെ ചീരാം പറമ്പിൽ യൂത്ത് വിംഗ് കമ്മിറ്റി അനുമോദിച്ചു. യൂത്ത് വിംഗ് കമ്മിറ്റി, ചീരാം പറമ്പിൽ കുടുംബ സമിതി കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു


